ബീജങ്ങൾ തലകെട്ടായ
എഴുതാൻ
അക്ഷരങ്ങളില്ലാത്ത
ചൊല്ലാൻ
ശബ്ദമില്ലാത്ത
വൃത്തങ്ങളില്ലാത്ത-
വൃത്തത്തിലെ കവിതക്ക്
അടികുറിപ്പ്
"മരണം"
താങ്കള്‍ മലയാളി ആണോ ? .
ആനമലയില്‍ നിന്നും ഉദ്ഭവിച്ച് പൊന്നാനി കടലില്‍ ലയിച്ചുചേരുന്ന ഭാരതപ്പുഴ.കേരളത്തിന്റെ നല്പ്പത്തിനാല് സിരകളില്‍ ഒന്ന്.പാലക്കാട്,തൃശൂര്‍,മലപ്പുറം എന്നീ ജില്ലകളില്ലൂടെ ഒഴികിനടക്കുന്ന പുഴ.ഒട്ടനവതി വയലുകള്‍ക്ക് നീരുനല്കി കടന്നുപ്പോകുന്ന നമ്മുടെ നിള.