ആദ്യം ഞങ്ങള്‍ മരണത്തെ പ്രണയിച്ചു
പിന്നെ ഇരുളില്‍ വെട്ടം തേടിയിറങ്ങി
ആ വെട്ടത്തെ
കമ്മ്യൂണിസം എന്ന് വിളിച്ചു .
കമ്മ്യൂണിസം ,
ഹിന്ദുവിലും
മുസല്‍മാനിലും
ക്രിസ്ത്യാനിയിലും
മനുഷ്യരെ തേടി.
ആ മനുഷ്യരെ
സഖാക്കള്‍ എന്നുവിളിച്ചു.
സഖാക്കള്‍ ദരിദ്രനെ തേടി ഇറങ്ങി
മേലാളന്റെ കസേരക്കടിയില്‍
ദരിദ്രനെ കണ്ടു.
സഖാക്കള്‍ കൈകള്‍ ഉയര്‍ത്തി
ദരിദ്രന് ആദ്യമായി നിവര്‍ന്നുനിന്നു
ആദ്യമായി ശബ്ദിച്ചു.............
"ഇങ്ക്വിലാബ് സിദ്ധാബാദ്"...............
ഞങ്ങള്‍ യാത്ര തുടര്‍ന്നു
രക്തതാരകം വഴികാട്ടി മുന്നേനടന്നു
പിന്നെ ഇരുളില്‍ വെട്ടം തേടിയിറങ്ങി
ആ വെട്ടത്തെ
കമ്മ്യൂണിസം എന്ന് വിളിച്ചു .
കമ്മ്യൂണിസം ,
ഹിന്ദുവിലും
മുസല്‍മാനിലും
ക്രിസ്ത്യാനിയിലും
മനുഷ്യരെ തേടി.
ആ മനുഷ്യരെ
സഖാക്കള്‍ എന്നുവിളിച്ചു.
സഖാക്കള്‍ ദരിദ്രനെ തേടി ഇറങ്ങി
മേലാളന്റെ കസേരക്കടിയില്‍
ദരിദ്രനെ കണ്ടു.
സഖാക്കള്‍ കൈകള്‍ ഉയര്‍ത്തി
ദരിദ്രന് ആദ്യമായി നിവര്‍ന്നുനിന്നു
ആദ്യമായി ശബ്ദിച്ചു.............
"ഇങ്ക്വിലാബ് സിദ്ധാബാദ്"...............
ഞങ്ങള്‍ യാത്ര തുടര്‍ന്നു
രക്തതാരകം വഴികാട്ടി മുന്നേനടന്നു
kalakki
ReplyDelete-BOSS