ഓലമേഞ്ഞ ക്ലാസ് മുറിയിലെ
വലത്തെയറ്റത്തെ
ആദ്യത്തെ ബഞ്ചിലെ
ആദ്യമിരിക്കുന്ന പെൺകുട്ടി
നീയൊന്ന് തിരിഞ്ഞുനോക്ക്..
അവസാനത്തെ പിരീഡിലും നിന്നെതന്നെ നോക്കിയിരിക്കുന്ന ഒരുവനെക്കാണാം കൊല്ലങ്ങൾക്കിപ്പുറവും.
വലത്തെയറ്റത്തെ
ആദ്യത്തെ ബഞ്ചിലെ
ആദ്യമിരിക്കുന്ന പെൺകുട്ടി
നീയൊന്ന് തിരിഞ്ഞുനോക്ക്..
അവസാനത്തെ പിരീഡിലും നിന്നെതന്നെ നോക്കിയിരിക്കുന്ന ഒരുവനെക്കാണാം കൊല്ലങ്ങൾക്കിപ്പുറവും.
No comments:
Post a Comment