എനിക്ക് തിരിച്ചുപോകണം ,
എന്റെ സ്ക്കൂൾ കാലത്തേക്ക്
എന്റെ ക്ലാസ്സ് മുറിയിലേക്ക്
ഞാനിരുന്ന എന്റെ ബഞ്ചിലേക്ക്.
എന്റെ സ്ക്കൂൾ കാലത്തേക്ക്
എന്റെ ക്ലാസ്സ് മുറിയിലേക്ക്
ഞാനിരുന്ന എന്റെ ബഞ്ചിലേക്ക്.
ആ ബഞ്ചിലിരുന്ന്
കണക്കിനും ശാസ്ത്രത്തിനും ഇടയിലൂടെ-
ഒരിക്കൽക്കൂടി എനിക്കവളെ ഒളിഞ്ഞുനോക്കണം.
കണക്കിനും ശാസ്ത്രത്തിനും ഇടയിലൂടെ-
ഒരിക്കൽക്കൂടി എനിക്കവളെ ഒളിഞ്ഞുനോക്കണം.
No comments:
Post a Comment