പുലരിപൂക്കള്
Wednesday, October 21, 2015
ഇന്നലെ
കാലം
വസന്തമായ് വന്ന്
എന്നിലൊരു പൂവായ്
നിന്നെവിടർത്തി.
ഇന്ന്
കാലം
കാറ്റായ് വന്ന്
നിന്നെ പറിച്ച്
ചുരമിറങ്ങിപ്പോയി...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment