പൂക്കൾ കൊഴിയുന്നു.
നമ്മളെ ബന്ധിച്ച കണ്ണികളിലൊന്ന് തുരുമ്പെടുക്കുന്നു.
നീ സ്വാതന്ത്രത്തിലേക്ക് നടക്കുന്നു.
എന്തിനായിരുന്നു നിറമുള്ള പൂമ്പാറ്റകളെ നീയ്യെന്നിൽ വരചിട്ടത്?

No comments:
Post a Comment