പ്രകാശം പ്രകാശത്തോടെന്നപോലെ
ഇരുട്ട് ഇരുട്ടിനോടെന്നപോലെ
എനിക്ക് നിന്നിൽ ലയിക്കണം.
നിയ്യെന്നത് കാമുകിയൊ,
മരണമോ ആകാം.
ആരായാലും വീണ്ടെടുക്കാനാകാത്തവിധം
എന്നെ പ്രകാശമൊ ഇരുട്ടൊ ആക്കിമാറ്റുക!!!
ഇരുട്ട് ഇരുട്ടിനോടെന്നപോലെ
എനിക്ക് നിന്നിൽ ലയിക്കണം.
നിയ്യെന്നത് കാമുകിയൊ,
മരണമോ ആകാം.
ആരായാലും വീണ്ടെടുക്കാനാകാത്തവിധം
എന്നെ പ്രകാശമൊ ഇരുട്ടൊ ആക്കിമാറ്റുക!!!
No comments:
Post a Comment