ഒരു മഴപോലും നീയെന്നെ ഇപ്പൊൾ ഒറ്റക്ക് നനയാൻ അനുവദിക്കുന്നില്ല.
ഒരു തണലിലും ഒറ്റക്കിരുത്തുന്നില്ല.
നട്ടുവളർത്തിയ പൂക്കളെല്ലാം ചോദിച്ചുവാങ്ങുന്നു.
യാത്രപറഞ്ഞിറങ്ങിയാൽ പിൻവിളികൾ കൊണ്ട് ശ്വാസംമുട്ടിക്കുന്നു.
നീ എത്ര ക്രൂരയാണ്!
കവിതയിൽനിന്നുപോലും അൽപ്പനേരത്തേക്ക് എന്നിൽനിന്നും മാറിനിൽക്കുനില്ല.

യാഥാർത്ഥ്യത്തിൽനിന്ന്
ഒരുപാട് ദൂരെ ഞാൻ നിയ്യുമായ് ഇതുപോലെ ജീവിക്കുകയാണ്.

No comments:
Post a Comment