താൻ ഗാഗുൽത്താൻ മലയിലെവിടയൊ കിടന്നാണ് ഉറങ്ങിയതെന്നും
മൂന്നുനാളുകൾക്കുമുൻമ്പ് താൻ തന്റെതന്നെ പാപത്തിനും പിഴക്കും
കുരിശ്ശേറിയതാണെന്നും ഹാങ്ങോവെറിന്റെ ഹോളി ക്രോസ്സിൽനിന്നും
ഉയർത്തെഴുന്നേറ്റ ചെകുത്താൻ വെറുതെ ചിന്തിച്ചുകിടന്നു.
(Morning thoughts)
(Morning thoughts)
No comments:
Post a Comment