നീ മൗനത്തിന്റെ ഗോവണികയറി
എന്റെ ആകാശത്തിലൂടെ ഒരു കൊള്ളിയാൻ വെട്ടമായ് പാഞ്ഞുപോയതിനു ചന്ദ്രക്കല സാക്ഷിയാണ്.
കറുത്തവാവിനു കോടതികൂടട്ടെ
സാക്ഷിയില്ലാതെ പരാതിക്കാരൻ പരാജയപ്പെടട്ടെ.
ഇരുണ്ട തടവറയിലേക്ക് വിധി എഴുതട്ടെ!
ആകാശത്തെ എന്നിൽനിന്ന് മായ്ച്ചുകളയാൻ മറക്കരുത്

No comments:
Post a Comment