അഗ്നിപോൽ ജ്വലിച്ചദ്യശ്യമാകുന്നൊരു ഉടലിന്നുഇടംകൊടുക്കാൻ ഒരു ഹ്യദയമില്ലിവിടെ.
ലഹരികൾ, അമ്പലപ്രാവുകൾ ചുറ്റിനടക്കുമൊരാധമനിയിൽ
പൂക്കുമൊരേകാന്ത രാത്രിയുടെ അറ്റത്ത്..
ഇലകളഴിചിട്ട് ഉടലായ് കിടക്കുമെങ്കിൽ
ഞാൻ ഒരിക്കൽകൂടി പ്രണയിക്കാം
ഒരൽപ്പനേരത്തേക്ക് ഏതൊരു ഉടലിനേയും
ലഹരികൾ, അമ്പലപ്രാവുകൾ ചുറ്റിനടക്കുമൊരാധമനിയിൽ
പൂക്കുമൊരേകാന്ത രാത്രിയുടെ അറ്റത്ത്..
ഇലകളഴിചിട്ട് ഉടലായ് കിടക്കുമെങ്കിൽ
ഞാൻ ഒരിക്കൽകൂടി പ്രണയിക്കാം
ഒരൽപ്പനേരത്തേക്ക് ഏതൊരു ഉടലിനേയും
No comments:
Post a Comment